നിതാഖത്: താല്‍ക്കാലിക ആശ്വാസമായി റിയാദില്‍ ഇളവ്
ഉത്തരവ് ഏപ്രില്‍ 11 ന് നിലവില്‍ വരും. മറ്റ് 12 പ്രവിശ്യകളും റിയാദിന്റെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉത്തരവ് ഏപ്രില്‍ 11 ന് നിലവില്‍ വരും. മറ്റ് 12 പ്രവിശ്യകളും റിയാദിന്റെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിജനമായ കമ്പോളങ്ങളും ഏതാണ്ട് അടച്ച നിലയിലായ വിദ്യാലയങ്ങളുമൊക്കെ മലയാളികള്‍ക്ക് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നു.