Skip to main content

നഴ്സുമാരുടെ ശമ്പളം സംസ്ഥാന സർക്കാർ: കേന്ദ്ര നിർദ്ദേശം നടപ്പാക്കുമോ

സുപ്രീം കോടതി നിർദ്ദേശ പ്രകാരം നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയിൽ കുറയരുതെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള വിദഗ്ധസമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്കയച്ചിരിക്കുകയാണ്.

ഐ.സി.യു: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം; പ്രയോഗത്തിൽ വരാൻ പ്രയാസം

കുടുംബത്തിൻറെ അംഗീകാരം ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ കിടത്താൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർ നിർദ്ദാക്ഷിണ്യമാണ് ചൂഷണം ചെയ്യപ്പെടുന്നത്.

പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് എന്‍.എസ്.എസ്; തിരഞ്ഞെടുപ്പില്‍ സഹായം തേടി ഇപ്പോള്‍ തള്ളിപ്പറയുന്നു

പുതിയ പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ പ്രസ്താവനകളാണെന്നും  പ്രതിപക്ഷ നേതാവായത് മുതല്‍ അദ്ദേഹം മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പ്രതിപക്ഷ..........

സുകുമാരന്‍ നായരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം

തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ നേതാക്കളെ സന്ദര്‍ശിച്ചു വരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ ചങ്ങനാശ്ശേരിയിലെത്തിയിട്ടും കണ്ടില്ല. യു.ഡി.എഫിനോട് അകന്നു നില്‍ക്കുകയായിരുന്ന എസ്.എന്‍.ഡി.പി.യോഗം............

മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ജില്ലാതല സമ്പര്‍ക്ക പരിപാടി എന്‍.എസ്.എസ് ബഹിഷ്‌കരിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താലൂക്ക് യൂണിയന്റെ തീരുമാനം. കൊല്ലം താലൂക്ക്...........

വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്ന് സുകുമാരന്‍ നായര്‍

വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ കയ്യിലുണ്ടെന്നുകരുതി വിശ്വാസം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി......

Subscribe to centre government