Malayalam Cinema

യേശുദാസിനെ വെറുതെ വിടുക

Glint Staff

യേശുദാസിന്റെ ജീവിതത്തില്‍ അനേക തവണ ദേശീയ പുരസ്‌കാരമുള്‍പ്പെടെയുള്ള പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അവയൊക്കെ അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ട്. ഇത്തവണത്തെ ദേശീയ പുരസ്‌കാരം അദ്ദേഹം മറ്റുള്ളവരെപ്പോലെ ബഹിഷ്‌ക്കരിച്ചിരുന്നുവെങ്കില്‍, അത് രാഷ്ട്രപതിയെയും അതിലൂടെ രാഷ്ട്രത്തെയും അപമാനിക്കലാവുമായിരുന്നു.

പ്രശ്‌നം ഒത്തുതീര്‍പ്പായി; 'മോഹന്‍ലാല്‍' 14ന് തിയേറ്ററുകളിലെത്തും

Glint staff

മഞ്ജു വാര്യര്‍ ചിത്രം 'മോഹന്‍ലാല്‍'ന്റെ റിലീസിംഗ് തീയതിക്ക് മാറ്റമുണ്ടാകില്ല. ചിത്രത്തിന്റെ കഥ സംബന്ധിച്ചുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.

'മോഹന്‍ലാലി'ന് സ്റ്റേ

Glint staff

മഞ്ജു വാര്യര്‍ നായികയാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് സ്റ്റേ. തന്റെ കഥ മോഷ്ടിച്ചാണ് സിനിമയുണ്ടാക്കിയതെന്ന് കാട്ടി തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്.

തരാമെന്ന് പറഞ്ഞ പ്രതിഫലം നല്‍കിയില്ല; 'സുഡാനി ഫ്രം നൈജീരിയ' നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി സാമുവല്‍

'ചിത്രം വിജയമായാല്‍ പ്രതിഫലം കൂട്ടിത്തരാമെന്നു പറഞ്ഞ നിര്‍മാതാക്കള്‍ പിന്നീട് അതെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അങ്ങനെയൊന്ന് അറിഞ്ഞിട്ടേ ഇല്ലെന്ന ഭാവത്തിലായിരുന്നു അവര്‍.'

അനുശ്രീയെ മാതൃകയാക്കണം; സഹതാരത്തെ സഹായിക്കുന്ന വീഡിയോ വൈറല്‍

Glint staff

അനുശ്രീയെ കണ്ടുപഠിക്കണമെന്ന് സംവിധായകന്‍ സുജിത്ത് വാസുദേവ്. ഷൂട്ടിംഗിനിടെ സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ  വീഡിയോ ഫെയ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് താരത്തെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് സുജിത്ത് വാസുദേവ് പറഞ്ഞിരിക്കുന്നത്.

പാട്ടാണ് പൂമരം

ഡോ.രേഷ്മ റഹ്മാൻ

ഫാന്റസിയും ക്ളീഷേകളും അങ്ങേയറ്റം ഇഷ്ടപെടുന്ന അന്യഭാഷാ സിനിമാസ്വാദകരിൽ നിന്നും ഏറെ വ്യത്യസ്തരാണ് മലയാളികൾ. സിനിമ ആസ്വാദകർ എന്ന നിലയിൽ അങ്ങേയറ്റം ബൗദ്ധിക നിലവാരമുള്ള പ്രേക്ഷക സമൂഹമാണ് നമ്മുടേത്.

'21 ഡയമണ്ട്‌സ്' മാര്‍ച്ച് 9 ന് തിയേറ്ററുകളില്‍

Glint staff

സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍  '21 ഡയമണ്ട്‌സ്' മാര്‍ച്ച് 9 ന് പ്രദര്‍ശത്തിനെത്തുന്നു. കൊലപാതകാധിഷ്ഠിതമല്ലാത്ത ആദ്യ മലയാള ക്രൈം സിനിമയാണ് '21 ഡയമണ്ട്‌സ്'.മാത്യു ജോര്‍ജ്ജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജോണ്‍ ജേക്കബ്ബാണ് നായകന്‍.

പ്രദര്‍ശനാനുമതി ലഭിച്ചു; എസ് ദുര്‍ഗ തിയേറ്ററുകളിലേക്ക്

Glint staff

വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ റിലീസിനൊരുങ്ങുന്നു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഉപാധികളോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി. ടൈറ്റില്‍ കാര്‍ഡില്‍ എസ് ദുര്‍ഗ എന്നതിനൊപ്പം മറ്റ് ചിഹ്നങ്ങളൊന്നും പാടില്ലെന്നാണ് പ്രധാന നിര്‍ദേശം.

മതം ഇത്ര ദുര്‍ബലമോ

Glint staff

വെറും പേടിച്ചു തൂറികളാണ് വികാരം വ്രണപ്പെട്ടേ എന്ന് നിലവിളിച്ചു കൊണ്ട് മോങ്ങുന്നതും, വ്രണപ്പെടുത്തിയെന്ന് കരുതപ്പെടുന്നവര്‍ക്ക് നേരെ ആയുധം എടുക്കുന്നതും. മറ്റൊരാളുടെ നിലനില്‍പ്പ് തനിക്ക് ഭീഷണിയാണെന്ന ശങ്കത്വത്തില്‍ നിന്നാണ് വാക്കു കൊണ്ടാണെങ്കിലും ആയുധം കൊണ്ടാണെങ്കിലും മറ്റൊരാളെ ആക്രമിക്കുന്നത്.

ആമി മിമിക്രിയല്ല; വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നു: കമല്‍

Glint staff

വിദ്യാ ബാലന്‍ ആയിരുന്നു ആമിയില്‍ കമലാ സുരയ്യയെ അവതരിപ്പിച്ചതെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്ന് സംവിധായകന്‍ കമല്‍. ആമി സിനിമ ഒരു മിമിക്രിയല്ലെന്നും കമല്‍ പറഞ്ഞു.

Pages