ആമി: ഉപരിപ്ലവ ഡോക്യുമെന്ററി മാത്രം
ആമി കണ്ടുകൊണ്ടിരിക്കാവുന്ന സിനിമയാണ്. മാധവിക്കുട്ടിയുടെ ഒരു രചനയും വായിച്ചിട്ടില്ലാത്ത എന്നാല്‍ കമലാദാസിനെയും കമലാസുരയ്യയുമൊക്കെ അറിയുന്ന മലയാളിക്ക് അവരുടെ വൈകാരികജീവിതവും സംഘര്‍ഷങ്ങളും കൗതുകപൂര്‍വ്വം കണ്ട് ആസ്വദിക്കാവുന്ന സിനിമ.