Skip to main content

നിര്‍ഭയ കേസ് : പ്രതികളുടെ വധശിക്ഷ 22 ന്

ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ 7 മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. കേസിലെ 4 പ്രതികളെയാണ് തൂക്കിലേറ്റാന്‍ വിധിച്ചിരുന്നത്. സംഭവം നടന്ന് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്............

കേരള ബി.ജെ.പി. മാറുമോ ?

പ്രവർത്തന ശൈലിയിൽ കേരളത്തിലെ മറ്റു പ്രമുഖ പാർട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ബി.ജെ.പി.യും. വേണമെങ്കിൽ പ്രത്യയശാസ്ത്രം വേറെയാണെന്ന് പറയാമെന്നു മാത്രം

നിര്‍ഭയ കേസ്: പ്രതികളുടെ അന്ത്യാഭിലാഷങ്ങള്‍ അറിയാന്‍ നോട്ടീസ് നല്‍കി

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടനെ നടപ്പിലാക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞ് കൊണ്ടുള്ള നോട്ടീസ് അയച്ചു........ 

ജിഷ കേസ്: അമീറുള്‍ ഇസ്ലാമിന് വധശിക്ഷ

നിയമ വിദ്യാര്‍ത്ഥിയായിരുന്ന പെരുമ്പാവൂര്‍ വട്ടോളിപ്പടി സ്വദേശി ജിഷയെ ക്രൂരമായി  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. അതിക്രൂരവും സമനതകളില്ലാത്തതുമായ കൃത്യമാണ് പ്രതിയുടെ എന്ന് നിരീക്ഷിച്ച കോടതി ജീവപര്യന്തവും തൊണ്ണൂറ്റോരായിരം രൂപ പിഴയും വധശിക്ഷക്കൊപ്പം വിധിച്ചിട്ടുണ്ട്.

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ

തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നടന്ന ദുരഭിമാനക്കൊലയിലെ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ദലിത് യുവാവായ ശങ്കറിനെ(22)  കൊലപ്പെടുത്തിയ കേസിലാണ് ഭാര്യാപിതാവടക്കം ആറ് പേര്‍ക്ക് തിരുപ്പൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു.

Capital Punishment Is Barbaric!

The gravity of the offence is always determined by the value systems of the ruling class. So anybody can be a criminal and offender depending on the dictates of the ruling class. In our global networked society, the discourse of justice is more alarming unlike in the past.

Subscribe to Sobha Surendran