വധശിക്ഷ: ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി
പുന:പരിശോധനാ ഹര്‍ജികള്‍ തള്ളുകയും എന്നാല്‍, വധശിക്ഷ നടപ്പിലാക്കാത്തതുമായ കേസുകള്‍ വീണ്ടും പരിഗണിക്കാവുന്നതാണെന്ന് സുപ്രീം കോടതി.
പുന:പരിശോധനാ ഹര്‍ജികള്‍ തള്ളുകയും എന്നാല്‍, വധശിക്ഷ നടപ്പിലാക്കാത്തതുമായ കേസുകള്‍ വീണ്ടും പരിഗണിക്കാവുന്നതാണെന്ന് സുപ്രീം കോടതി.
രാജീവ് ഗാന്ധി വധക്കേസില്‍ ശാന്തന്‍, മുരുഗന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളടങ്ങിയിരിക്കുന്ന മനുഷ്യാവകാശങ്ങളും മനുഷ്യ ജീവനോടുള്ള ബഹുമാനവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ വിധിയെന്ന്‍ യു.എന്‍ പ്രത്യേക പ്രതിനിധി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹര്‍ജിയില്‍ സര്‍ക്കാര്‍ അത്യധികമായ കാലതാമസം വരുത്തുന്നത് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതിന് മതിയായ കാരണമാണെന്ന് ജനുവരി 21-ന് സുപ്രീം കോടതി വിധിച്ചിരുന്നു.
സ്വാതന്ത്ര്യസമരകാലത്ത് പാകിസ്താനെ അനുകൂലിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെയാളാണ് മൊല്ല.
യുദ്ധകുറ്റത്തിന് ജീവപര്യന്തം തടവ് വിധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മൊല്ലയുടെ ശിക്ഷ സുപ്രീം കോടതി വധശിക്ഷയാക്കി.