നിര്‍ഭയ കേസ് : പ്രതികളുടെ വധശിക്ഷ 22 ന്
ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ 7 മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. കേസിലെ 4 പ്രതികളെയാണ് തൂക്കിലേറ്റാന്‍ വിധിച്ചിരുന്നത്. സംഭവം നടന്ന് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്............