ഉപരോധ സമരം : സി.പി.ഐ.എം വിശദീകരണ യോഗങ്ങള്‍ ചേരുന്നു
സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ സി.പി.ഐ.എം അവലോകന യോഗങ്ങള്‍ ചേരുന്നു.
സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ സി.പി.ഐ.എം അവലോകന യോഗങ്ങള്‍ ചേരുന്നു.
മൂല്യാധിഷ്ഠിത രാഷ്ട്രീയവും അധികാരത്തെ ലാക്കാക്കിയുള്ള അവസരവാദ നിലപാടുകളും പരസ്പര പൂരകമല്ല, വിരുദ്ധമാണ്. 1969 ൽ ഇ.എം.എസും 1982 ൽ ഇ.കെ. നായനാരും മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യങ്ങൾ സി.പി.ഐ.എം മറക്കരുത്.
കെ.എം മാണി ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ന്നാല്‍ കേന്ദ്രത്തില്‍ സോണിയ ഗാന്ധി ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയായത് പോലെ സംസ്ഥാന തലത്തില്‍ ഒരു ഉപദേശക സമിതിയുണ്ടാക്കി അച്യുതാനന്ദനെ അതിന്റെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനായി ഒത്തുതീര്‍പ്പ്.
പാര്‍ട്ടിയും സര്‍ക്കാറും അകം പുറങ്ങളില്‍ വ്യത്യസ്ത ലക്ഷ്യങ്ങളുമായാണ് ഈ സമരത്തെ സമീപിക്കുന്നതെങ്കിലും ഇവ പരസ്പരം പൂരകമാണ്. എന്നാല്‍, ഈ പൂരിപ്പിക്കലുകള്‍ വിപ്ലവത്തെയും ജനാധിപത്യത്തെയും ഒരുപോലെ വ്യാജമാക്കുന്നു.
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സമര്‍ മുഖര്‍ജി (100) വ്യാഴാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയില്‍ അന്തരിച്ചു. സി.പി.ഐ.എം. മുന്‍ പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. കൊല്‍ക്കത്ത ദില്‍ഖുസ സ്ട്രീറ്റിലുള്ള
സിപിഐ.എം നേതൃത്വത്തിൽ സ്വാർത്ഥമോഹങ്ങളുടെ സഹയാത്രികരായ മധ്യവർഗ്ഗം നേടിയ മേൽക്കോയ്മയിലൂടെ ഉടയുന്നത് ചൂഷിത-നിരാലംബ ലക്ഷങ്ങളുടെ ഒരു സ്വപ്നമാണ്.