സിവില്‍ സര്‍വീസില്‍ മലയാളിക്ക് എട്ടാം റാങ്ക്
ജോണി ടോം വര്‍ഗ്ഗീസാണ് എട്ടാം റാങ്കോടെ മലയാളികളില്‍ മികച്ച പ്രകടനം കാഴ്‌ച വെച്ചത്.
ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നത് തടയാന്‍ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വിലക്കുന്നതാണ് ഭേദഗതി.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ക്ക് നേട്ടം
തിരുവനന്തപുരം സ്വദേശി ഹരിത വി. കുമാര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എറണാകുളം സ്വദേശികളായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസും യഥാക്രമം രണ്ടും നാലും റാങ്കുകള്‍ കരസ്ഥമാക്കി.