കെഎസ് യൂക്കാർ എസ്എഫ്ഐക്കാരെ പോലെയാകുമ്പോൾ
കമ്യൂണിസ്റ്റ് പ്രസ്ഥാനവും അവരുടെ വിദ്യാർഥി സംഘടനയും കേരളത്തിൽ സാർവത്രികമായ സ്ഥാപിച്ചെടുത്ത ഒരു സംസ്കാരമുണ്ട്. രാഷ്ട്രീയത്തോടൊപ്പം അക്രമത്തെയും ചേർത്തുവച്ചുകൊണ്ട് .കോഴിക്കോട് ടൗൺ സ്കൂളിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കെ.എസ് യു പ്രവർത്തകർ കാട്ടിയത് ഈ സംസ്കാരത്തിന്റെ തനിയാവർത്തനം.