ജമ്മു കാശ്മീർ വിഷയത്തിൽ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളണം
സ്വതന്ത്ര ഇന്ത്യയിൽ എന്നും നീറി പുകഞ്ഞു കൊണ്ടിരുന്ന യാഥാർത്ഥ്യമാണ് ജമ്മു കാശ്മീർ. ഭരണഘടനയുടെ 370, 35a അനുഛേദങ്ങൾ അതിന് തെല്ലും ശമനം ഉണ്ടാക്കിയില്ല എന്നതും വസ്തുത .
സമ്പത്തിന്റെ നിയമനം ജനത്തെ വെല്ലുവിളിക്കുന്ന സത്യപ്രതിജ്ഞാലംഘനം
ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട സിപിഎം നേതാവും മുന്‍ എം പിയുമായ എ സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദില്ലിയില്‍ നിയമിക്കപ്പെട്ടു.
കോൺഗ്രസ്സ് നേതാക്കൾ സാമാന്യബുദ്ധി കാണിക്കണം
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചുരുങ്ങിയത് ഒരു കാര്യം ഓര്‍ക്കുക .ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മഹാത്മാ ഗാന്ധി നയിച്ച ദേശീയ സമരത്തില്‍ ഒരു തവണ പോലും തിങ്കളാഴ്ച സെക്രട്ടേറിയറ്റിനുമുന്നില്‍ അരങ്ങേറിയ തെരുവുയുദ്ധം ഉണ്ടായിട്ടില്ല.
എസ്എഫ്ഐ ക്ക് പഠിക്കുന്ന കെ എസ് യു:കോൺ നേതാക്കളും ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്നു
ഭ്രാന്തിനോട് അടുത്തു നിൽക്കുന്ന ഹിംസാത്മകതയെ പ്രക്ഷോഭത്തിന് മുഖമുദ്രയായി പ്രോത്സാഹിപ്പിച്ചതിന്റെ ബാക്കിപത്രമാണ് ഇന്ന് കേരളത്തിൻറെ മുന്നിൽ യൂണിവേഴ്സിറ്റി കോളേജ്.
ജൂലൈ 12 ചരിത്ര ദിനം: എസ് .എഫ് .ഐ കൊലപാതക രാഷ്ട്രീയത്തിനെതിരെ വിദ്യാർഥി കൂട്ടായ്മ
വികസനത്തിൽ നിന്ന് ശരണം തേടുന്ന ശബരിമല
ശബരിമലയിൽ ശരണം വിളി വന്യജീവികൾക്ക് ദോഷകരമാകുന്ന വിധത്തിൽ ശബ്ദമലിനീകരണം ഉണ്ടാകുമെന്ന് റിപ്പോർട്ട്. അത് പ്രഥമദൃഷ്ടിയാൽ തള്ളിക്കളയാവുന്നതല്ല.
മരട് ഫ്ലാറ്റ്:ജസ്റ്റിസ് മിശ്ര പൊട്ടിത്തെറിച്ചു;ഇത് ശുദ്ധ തട്ടിപ്പ്
മരടിലെ ഫ്ലാറ്റ് പൊളിക്കണം എന്ന് വീണ്ടും ഉന്നത കോടതി. കോടതിയിൽ നടന്ന നാടകീയ രംഗങ്ങൾ.
അൽപ്പ ബുദ്ധി പ്രകടമാക്കുന്ന നിയമസഭാ സമിതി
പുകവലി -മദ്യപാന രംഗങ്ങൾ സീരിയലുകളിൽ നിന്നും സിനിമയിൽനിന്നും ഒഴിവാക്കണമെന്ന് ഐഷാപോറ്റി എംഎൽഎയുടെ അധ്യക്ഷതയിലുള്ള നിയമസഭാസമിതി ശുപാർശ ചെയ്തിരിക്കുന്നു
മാതാപിതാക്കളെ അനുസരിക്കാത്ത കുട്ടി
ഒരു ചാനലില്‍ യോഗയെക്കുറിച്ചുള്ള പരിപാടി. യോഗ നല്‍കുന്ന മാനസികവും ശാരീരികവുമായ ഗുണങ്ങളെ അവതരിപ്പിച്ചുകൊണ്ട്. അത് ഒരു സ്‌കൂളില്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ഉദാഹരണമാകുന്നു.