രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കും:ജോസ് കെ മാണി
പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ തര്‍ക്കം തുടരുകയാണെങ്കില്‍ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന നിലപാട് മാറ്റി ജോസ് കെ മാണി വിഭാഗം
പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ തര്‍ക്കം തുടരുകയാണെങ്കില്‍ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന നിലപാട് മാറ്റി ജോസ് കെ മാണി വിഭാഗം
19.06 ലക്ഷം പേരെ പുറത്താക്കി അന്തിമ അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ 41 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നു
രാജ്യത്തെ ആഭ്യന്തര വളര്‍ച്ച നിരക്കില്‍ വന്‍ തിരിച്ചടി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ ജി.ഡി.പി നിരക്ക് 5 ശതമാനം മാത്രം. ഉത്പാദന വളര്‍ച്ച നിരക്ക് 0.6 ശതമാനത്തിലും, വ്യവസായിക വളര്‍ച്ച 3.6 ശതമാനത്തിലും ഒതുങ്ങിയതായും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മാന്ദ്യത്തിലേക്കു പോകുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ ബജറ്റിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം പാക്കേജ്.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള പരിഷ്ക്കാരത്തിന്റെ ഭാഗമായി രാജ്യത്തെ നാല് വന്‍ ബാങ്കുകള്‍ അടക്കം പത്ത് ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനം. പത്ത് ബാങ്കുകള്‍ ലയിപ്പിച്ച് നാല് എണ്ണമാക്കാനാണ് നിലവിലെ തീരുമാനം
ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് താന്‍ കീറിക്കളഞ്ഞതാണെന്ന് കോണ്‍സ്റ്റബ്ള്‍ എം.എം തോമസ് വെളിപ്പെടുത്തി. കേസില്‍ എട്ടാം സാക്ഷിയായ തോമസ് ആദ്യത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ജോസ് കെ മാണി മത്സരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. രാജ്യസഭാ സീറ്റ് കൈവിട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ജോസ് കെ മാണിയെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളായ ശിവരഞ്ജിത്തുമായും നസീമുമായും പൊലീസ് ഇടുക്കിയില്‍ തെളിവെടുപ്പ് നടത്തുകയാണ്.
8 ദിവസമായി സി.ബി.ഐ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു. കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കിൽ ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്താന്‍ ഇടപെടരുതെന്ന് വിദേശകാര്യ മന്ത്രാലയം. പാക്കിസ്താന്‍ ഐക്യരാഷ്ട്രസഭക്ക് അയച്ച കത്തിന് കടലാസിന്‍റെ വില പോലും ഇല്ലെന്നും വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.