Skip to main content

സിപിഎമ്മിന്റെ തകർച്ച പ്രകടമാക്കുന്ന പാർട്ടി കോൺഗ്രസ് കരട്

എങ്ങനെയാണ് സിപിഎം തകർന്ന് ഇല്ലാതാകുന്നതെന്ന് തിരിച്ചറിയണമെങ്കിൽ മധുര പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ കരട് പ്രമേയത്തിലേക്ക് നോക്കിയാൽ മതി.

പൃഥ്വിരാജിൻ്റെ മാർക്കറ്റിംഗ് ഗംഭീരം

പൃഥ്വിരാജിനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും ബഹുമാന്യനുമാക്കുന്നതുമായ ഒട്ടേറെ ഘടകങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിലെ സംവിധായകൻ സിനിമയെ അതിൻ്റെ സാങ്കേതികതയിലൂടെയും കമ്പോള സാധ്യതയിലൂടെയും മാത്രം കാണുന്നു

യുറോപ്പ് യുദ്ധഭീതിയിൽ

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ ജനതയോട് യുദ്ധമോ അതുപോലുള്ള അടിയന്തര പ്രതിസന്ധികൾ ഉണ്ടായാൽ 72 മണിക്കൂർ അതിജീവിക്കാൻ പോകുന്ന വിധം അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബാഗ് തയ്യാറാക്കി വയ്ക്കാനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

കറുപ്പ് നിറം വിഷയമാകുമ്പോൾ വിവേചനം കൂടും

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉയർത്തി വിട്ട കറുപ്പുനിറ വിവേചന വിഷയം കറുപ്പു നിറമുള്ള, വിശേഷിച്ചും സ്ത്രീകളെ കൂടുതൽ അപകർഷതാബോധത്തിലേക്ക് തള്ളിവിടും

ഇന്ത്യയുടെ സമദ്വ്യവസ്ഥ കുതിപ്പിലും ആശങ്കയിലും

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നു. അടുപ്പിച്ച് എട്ടു ദിവസം ഓഹരിക്കമ്പോളത്തിൽ കയറ്റം. ഒന്നാം പാദത്തിൽ റിസർവ് ബാങ്ക് പണപ്പെരുപ്പം നാലു ശതമാനത്തിലാകണമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് 3.61 ൽ എത്തി.

കേരള രാഷ്ട്രീയത്തിൽ രാജീവ് ചന്ദ്രശേഖർ മാറ്റത്തിൻ്റെ സാന്നിദ്ധ്യം

ബി.ജെ.പി പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ കടന്നുവരവ് കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിതുറക്കും. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നീ മുന്നണികളുടെ പ്രവർത്തനം കൊണ്ട് ഇതാണ് രാഷ്ട്രീയ പ്രവർത്തന രീതി എന്ന പൊതുബോധം സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്.
Subscribe to News & Views