തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് മുന്നേറ്റം
സംസ്ഥാനത്ത് 34 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. എല്‍.ഡി.എഫിന് 15-ഉം യു.ഡി.എഫിന് 13-ഉം വാര്‍ഡുകള്‍ ലഭിച്ചു.
സംസ്ഥാനത്ത് 34 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. എല്‍.ഡി.എഫിന് 15-ഉം യു.ഡി.എഫിന് 13-ഉം വാര്‍ഡുകള്‍ ലഭിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പിലെ മോഡി തരംഗം ബാധിക്കാതെ കേരളം. വോട്ടെണ്ണലിന് തിരശീല വീഴവെ കേരളം ഒരിക്കല്‍ക്കൂടി ഇടതു-വലതു മുന്നണി രാഷ്ട്രീയത്തെ തെരഞ്ഞെടുക്കുകയാണ്.
യു.ഡി.എഫിന്റെ ഭാഗമായ മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.പി-ബിയും എ.എ അസീസ് എം.എല്‍.എ സംസ്ഥാന സെക്രട്ടറിയായ ആര്‍.എസ്.പി ഔദ്യോഗിക വിഭാഗവും തമ്മില്‍ ലയിക്കാന്‍ തീരുമാനമായി.
പൊതുസമൂഹം ശരാശരി യുക്തിക്ക് നിരക്കുന്നത് എന്ന്‍ കരുതുന്ന കാര്യങ്ങളുമായി മുന്നണികൾ എങ്ങിനെ ചേർന്നു നിൽക്കുന്നു എന്നതിനെ ആശ്രയിച്ച് വിലയിരുത്തിയാല്‍ ധാർമ്മികത ഇത്രയും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ കേരളത്തിലെ വോട്ടര്‍ ആര്‍ക്ക് നല്‍കണം തന്റെ സമ്മതിദാനം?
ജോയ്സിന്‍റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി വനഭൂമിയില്‍പ്പെട്ടതാണോ എന്ന് അന്വേഷിക്കാനാണ് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. മുഖ്യ വനപാലകന്‍ വി. ഗോപിനാഥിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പ്രേമചന്ദ്രൻ ആ ചിഹ്നം ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് ആർ.എസ്.പിയുടെ ബംഗാൾ ഘടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്.