എല്‍.ഡി.എഫ് സമരം അതിരുകടക്കുന്നു: രമേശ് ചെന്നിത്തല
സോളാര്‍ പ്രശ്നം എടുത്തുകാണിച്ച് വരുന്ന ലോക് സഭാ തിരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നുള്ള ഇടതു മുന്നണിയുടെ തന്ത്രം വിലപ്പോവില്ലെന്ന് രമേശ് പറഞ്ഞു
സോളാര്‍ പ്രശ്നം എടുത്തുകാണിച്ച് വരുന്ന ലോക് സഭാ തിരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നുള്ള ഇടതു മുന്നണിയുടെ തന്ത്രം വിലപ്പോവില്ലെന്ന് രമേശ് പറഞ്ഞു
സമരം തീര്‍ക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ഗോവിന്ദന്‍മാസ്റ്ററെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും എം.എം.ഹസ്സന്‍ പറഞ്ഞു
സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ സി.പി.ഐ.എം അവലോകന യോഗങ്ങള്‍ ചേരുന്നു.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജിയൊഴിവാക്കിയുള്ള ജുഡീഷ്യല്‍ അന്വേഷണത്തോട് ഇടതുപക്ഷം സഹകരിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മൊത്തത്തില്‍ വേദനയിലാണ്ടിരിക്കുന്നതിനാല്‍ ജോര്‍ജിന്റേത് പ്രത്യേക തലവേദനയായി യു.ഡി.എഫിനും മുഖ്യമന്ത്രിക്കും അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വ്യക്തമായ അണിയറ നീക്കങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം നടക്കുന്നു.
എല്‍.ഡി.എഫ് തിങ്കളാഴ്ച ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിച്ചു.