ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനം
സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന കൊളീജിയം യോഗത്തില്‍ തീരുമാനമായി. എന്നാല്‍ പേര് ഒറ്റയ്ക്ക് വീണ്ടും അയക്കണോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.