പശ്ചിമഘട്ടസംരക്ഷണത്തിന് പുതിയ റിപ്പോര്‍ട്ട് വേണമെന്ന് പിണറായി
പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ റിപ്പോര്‍ട്ടിന്മേലും ഗാഡ്ഗിൽ റിപ്പോര്‍ട്ടിന്മേലും കടിച്ചു തൂങ്ങുന്നത് ജനങ്ങളെ മറന്നുള്ള നിലപാടാണെന്ന് പിണറായി വിജയന്‍.
പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ റിപ്പോര്‍ട്ടിന്മേലും ഗാഡ്ഗിൽ റിപ്പോര്‍ട്ടിന്മേലും കടിച്ചു തൂങ്ങുന്നത് ജനങ്ങളെ മറന്നുള്ള നിലപാടാണെന്ന് പിണറായി വിജയന്‍.
സി.പി.ഐ.എമ്മിന്റെ സംസ്ഥാന പ്ലീനത്തിന് പാലക്കാട്ട് തുടക്കമായി. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളന വേദിയായ ടൗണ്‍ ഹാളില്‍ പതാക ഉയര്‍ത്തി
വേട്ടയാടലിന്റെ ഒരു ഘട്ടമാണ് കഴിഞ്ഞതെന്നും തനിക്ക് ആരോടും വ്യക്തി വിരോധമില്ലെന്നും ലാവ്‌ലിൻ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന്‍ നീക്കിയ കോടതി വിധിയോട് പ്രതികരിച്ച് പിണറായി പറഞ്ഞു.
പിണറായി സമര്‍പ്പിച്ച വിടുതൽ ഹർജി അനുവദിച്ചുകൊണ്ടാണ് സി.ബി.ഐ പ്രത്യേക കോടതി നടപടി. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
സഖാവ് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വളരെ നീചമായ പ്രവൃത്തിയാണിതെന്നും വി.എസ്
എസ്.എന്‍.സി ലാവ്‌ലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചേംബറില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സിബിഐ