Skip to main content
Ad Image

വി.എസിനെതിരെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം

ടി.പി കേസിലും നമോവിചാര്‍ മഞ്ചിന്‍റെ പ്രവര്‍ത്തകരെ  സി.പി.ഐ.എമ്മിലേക്ക് ചേര്‍ക്കുന്ന വിഷയത്തിലും നടത്തിയ  പരസ്യപ്രസ്താവന ഇനി ആവര്‍ത്തിക്കരുതെന്ന് വി.എസിന് സി.പി.ഐ.എം താക്കിത്  

ബി.ജെ.പി വിമതരുടെ ലയനം: എതിര്‍പ്പുമായി വി.എസ് രംഗത്ത്

നരേന്ദ്രമോഡിക്കു പിന്തുണ പ്രഖ്യാപിച്ച് രൂപവത്കരിച്ച നമോവിചാര്‍ മഞ്ചില്‍ നിന്ന് രാജിവെച്ചവരാണ് സി.പി.ഐ.എമ്മില്‍  ചേരുന്നത്

ലാവ്‌ലിന്‍ കേസ്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി

ലാവ്‌ലിന്‍ അഴിമതി കേസില്‍ നിന്നും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ക്രൈം നന്ദകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്

‘ടി.പി കേസ് വിധിയില്‍ സി.പി.ഐ.എമ്മിന്റെ പങ്ക് തെളിഞ്ഞെന്നും ഇല്ലെന്നും’

സി.പി.ഐ.എമ്മിനെ കുറ്റവിമുക്തമാക്കിയ വിധിയാണ് പുറത്തുവന്നതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചപ്പോള്‍ സി.പി.ഐ.എം ഗൂഡാലോചന വിധിയിലൂടെ തെളിഞ്ഞതായി കെ.കെ രമയും രമേശ്‌ ചെന്നിത്തലയും

ദേശാഭിമാനി ഭൂമിയിടപാട്: വി.എസ് പി.ബി.ക്ക് പരാതി നല്‍കി

പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് വി.എം രാധാകൃഷ്ണന് കുറഞ്ഞ വിലയ്ക്ക് ദേശാഭിമാനിയുടെ ഭൂമി വിറ്റതെന്ന് കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്തില്‍ വി.എസ് കുറ്റപ്പെടുത്തി.

Subscribe to Tariff
Ad Image