ലാവ്‌ലിന്‍ കേസ്: സംസ്ഥാന സര്‍ക്കാറിനെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന് സി.ബി.ഐ
സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോള്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് സി.ബി.ഐ അറിയിച്ചു.