Skip to main content
മുഷറഫിന്റെ കസ്റ്റഡി നീട്ടി; തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ല

ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ജൂഡിഷ്യല്‍ കസ്റ്റഡിയുടെ കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി.

സരബ് ജിത്തിന് വിദേശ ചികിത്സയില്ല

ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കോമയില്‍ തുടരുന്ന സരബ് ജിത്തിന്റെ നിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സരബ് ജിത് സിങ്ങിന് മര്‍ദ്ദനം; നില ഗുരുതരം

പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൌരന്‍ സരബ് ജിത് സിങ്ങിനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു.

പര്‍വെസ് മുഷറഫിനെ അറസ്റ്റ് ചെയ്തു

ജഡ്ജിമാരെ വീട്ടു തടങ്കലില്‍ വെക്കാന്‍ ശ്രമിച്ചു എന്ന കേസില്‍  മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണു അറസ്റ്റ്.
 

മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

മുഷറഫ് കോടതി പരിസരത്ത് ഉണ്ടായിരുന്നെങ്കിലും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല.

 

മുഷറഫിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി

ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് മെയ്‌ 11ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയത്.

Subscribe to Navakeralasadas atrocities