പി.പി.പി ഷെരീഫിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തും
പാകിസ്താന്റെ ചരിത്രത്തിലാദ്യമായി മൂന്നാം വട്ടം പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന ഷെരീഫിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കാനുള്ള നിര്‍ദ്ദേശം പി.പി.പി നിരസിച്ചു.
പാകിസ്താന്റെ ചരിത്രത്തിലാദ്യമായി മൂന്നാം വട്ടം പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന ഷെരീഫിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കാനുള്ള നിര്‍ദ്ദേശം പി.പി.പി നിരസിച്ചു.
പാകിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ലി നിയുക്ത പ്രധാനമന്ത്രി നവാസ് ഷെരിഫുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പാകിസ്താന്റെ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നയിക്കുന്ന പി.എം.എല്‍-എന്‍അധികാരത്തിലേക്ക്.
ചരിത്രം കുറിച്ച തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ജനത സമ്മതിദാനാവകാശം വിനിയോഗിക്കുന്നു.
പാകിസ്താന്റെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് പെഷവാര്‍ ഹൈക്കോടതി.