പാക്കിസ്താന്‍: മുഷാറഫിനു നേരെ വധശ്രമം
മുന്‍ പാക്കിസ്താന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍ പര്‍വേശ് മുഷാറഫിനു നേരെ വധശ്രമം. പരിക്കുകളൊന്നും ഏല്‍ക്കാതെ മുഷറഫ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു എന്നും ഏറ്റുമുട്ടലുകളെ സഹകരണമാക്കി മാറ്റാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടതെന്നും നവാസ് ഷെരീഫ് പറഞ്ഞു.
നാല് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി ആരോപണം ഉയരുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പാക് മാധ്യമങ്ങള്‍.
തങ്ങളുടെ രണ്ട് പ്രധാന നിബന്ധനകളില്‍ വ്യക്തമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍.
മുന്‍ പാക്കിസ്താന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍ പര്‍വേശ് മുഷാറഫിനു നേരെ വധശ്രമം. പരിക്കുകളൊന്നും ഏല്‍ക്കാതെ മുഷറഫ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.