മുഷാറഫിനെതിരെ പാക്-കോടതി രാജ്യദ്രോഹകുറ്റം ചുമത്തി
സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത മുഷാറഫ് 2007-ല്‍ ഭരണഘടന മരവിപ്പിച്ചുവെന്നും അടിയന്തരാവസ്ഥ നടപ്പാക്കിയെന്നുമാണ് കുറ്റം. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുറ്റവാളിയാക്കിയതെന്നുമാണ് മുഷാറഫിന്റെ വാദം.