2 ജി സ്പെക്ട്രം: റിപ്പോര്‍ട്ടിന് ജെ.പി.സി അംഗീകാരം
ചെയര്‍മാന്‍ പി.സി. ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 11നെതിരെ 16 വോട്ടുകള്‍ക്ക് റിപ്പോര്‍ട്ട് ജെ.പി.സി യോഗത്തില്‍ പാസായി
ചെയര്‍മാന്‍ പി.സി. ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 11നെതിരെ 16 വോട്ടുകള്‍ക്ക് റിപ്പോര്‍ട്ട് ജെ.പി.സി യോഗത്തില്‍ പാസായി
2016 ജനുവരി ഒന്ന് മുതല് പുതിയ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു
പെന്‍ഷന്‍ മേഖലയിലെ നിയന്ത്രണത്തിനും കൂടുതല്‍ പേരെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ഉള്ള ബില്ലാണ് ലോക്സഭ ബുധനാഴ്ച പാസ്സാക്കിയത്.
പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാരും രാഷ്ട്രീയ നേതൃത്വവും തന്നെയാണ്. എന്നാല്‍, സുബ്ബറാവു മറന്നുപോകുന്ന വസ്തുത ഈ പ്രതിസന്ധിയെ നേരിടേണ്ടതും രാഷ്ട്രീയ നേതൃത്വമാണ്. ഇത്തരത്തിലൊരു ജനാധിപത്യ കാഴ്ചപ്പാടിന്റെ അഭാവമാണ് സുബ്ബറാവുവിന്റെ വിമര്‍ശനങ്ങളെ പ്രതിലോമകരമാക്കുന്നത്.
ചിദംബരം ഒറ്റക്ക് നടക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ റിസര്‍വ് ബാങ്കിന് അദ്ദേഹം അന്ന്‍ നന്ദി പറയുമെന്ന് സുബ്ബറാവു.
നികുതിതര്‍ക്ക കേസില്‍ പ്രശ്നത്തില്‍ വോഡഫോണുമായി ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം.