പാലാ ബിഷപ്പിന് എതിരായ പി.ചിദംബരത്തിന്റെ വിമര്‍ശനത്തെ തള്ളി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്നും കേരളത്തിലെ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിലെ............
പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്ന് വരെ നീട്ടി. ഡല്‍ഹി സി.ബി.ഐ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഇതോടെ.........
ലാലു പ്രസാദ് യാദവ്, പി. ചിദംബരം എന്നിവരുടെ വസതികളില്‍ റെയ്ഡ്
1000 കോടി രൂപയിലധികം വില മതിക്കുന്ന ബിനാമി വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ലാലുവിന് നേരെയുള്ള റെയ്ഡ് നടന്നത്. ഐ.എന്‍.എക്സ് മീഡിയയുമായി ബന്ധപ്പെട്ട കാര്‍ത്തി ചിദംബരം പ്രതിയായ കേസില്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് മറ്റൊരു പരിശോധന നടന്നത്.
ശാരദ ചിട്ടി തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു. സെപ്തംബര്‍ ആദ്യം കൊല്‍ക്കത്തയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് സമന്‍സ്.
മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിന്‍ഹിന്റെ ഭാര്യയും ശാരദ കേസില്‍ പ്രതിയുമായ മനോരന്ജന സിന്‍ഹിന് വേണ്ടി ഒരു കരാര്‍ തയ്യാറാക്കിയത് മുതിര്‍ന്ന അഭിഭാഷക കൂടിയായ നളിനി ചിദംബരമാണ്.
2014-15-ലേക്കുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി പി. ചിദംബരം തിങ്കളാഴ്ച ലോകസഭയില്‍ അവതരിപ്പിച്ചു. കമ്മികള്‍ കുറക്കാന്‍ കഴിഞ്ഞതായും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞതായും ചിദംബരം.