സി.ബി.ഐ എന്നാല്‍ ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ അല്ല: ചിദംബരം
സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നും ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ എന്ന്‍ വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ചിദംബരം
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.9 ശതമാനമായിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 4.5 ശതമാനമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബജറ്റില്‍ കണക്കാക്കിയിരുന്നത് 6.1-6.7 ശതമാനം വളര്‍ച്ചാനിരക്കായിരുന്നു.
രാജ്യത്തെ സ്വര്‍ണക്കടത്ത് പ്രതിമാസം മൂന്ന് ടണ്ണോളമായി ഉയര്‍ന്നിട്ടുണ്ടെന്നും ആദ്യമായാണ് കള്ളക്കടത്ത് ഇത്രയും വര്‍ദ്ധിക്കുന്നതെന്നും ചിദംബരം അറിയിച്ചു.
സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നും ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ എന്ന്‍ വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ചിദംബരം
നടപ്പിലാക്കാനാവാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടത്തുന്ന മോഡി യഥാര്‍ത്ഥ കാര്യങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ചിദംബരം വ്യക്തമാക്കി
2-ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദ ടേപ്പ് സംഭാഷണങ്ങള്‍ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളുമായുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണെന്നും സുപ്രീം കോടതി
സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയുമാണെന്നും ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിനു വഴിയൊരുക്കുമെന്നും ഐ.എം.എഫ് മേധാവി പറഞ്ഞു