മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ജില്ലാതല സമ്പര്‍ക്ക പരിപാടി എന്‍.എസ്.എസ് ബഹിഷ്‌കരിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താലൂക്ക് യൂണിയന്റെ തീരുമാനം. കൊല്ലം താലൂക്ക്...........