Skip to main content
രാഷ്ട്രീയ മോഹം: എന്‍.എസ്.എസ്. എച്ച്.ആര്‍. മേധാവി പുറത്ത്

തിരഞ്ഞെടുപ്പ് ഉത്സവം കൊടിയേറിയപ്പോള്‍ ഉള്ളിലെ രാഷ്ട്രീയം പയറ്റാനൊരുങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി എച്ച്.ആര്‍. വിഭാഗം മേധാവിക്ക് കസേര തെറിച്ചു. ദീര്‍ഘകാലമായി എന്‍.എസ്.എസ്. എച്ച്.ആര്‍. വിഭാഗം തലവനായി ശോഭിച്ച......

Thu, 03/04/2021 - 13:40

സാമുദായിക നേതാക്കന്മാരുടെ സ്ഥാനം രാഷ്ട്രീയ നേതാക്കന്മാരേക്കാള്‍ മുകളിലോ?

കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍.എസ്.എസ്. ശബരിമല വിഷയത്തില്‍ എല്ലാ മുന്നണികളും ഒരേപോലെ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് എന്‍.എസ്.എസ് പ്രസ്ഥാവന...........

മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ട്, സംവരണം അഞ്ച് ശതമാനമാക്കണം; വെള്ളാപ്പള്ളി നടേശന്‍

മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രശ്നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ ഒരു............

Mon, 10/26/2020 - 18:08
എന്‍എസ്എസ് വോട്ടുകളും തനിക്ക് ലഭിക്കും: വി കെ പ്രശാന്ത്

തിരുവനന്തപുരം: എന്‍എസ്എസ് നിലപാട് തനിക്ക് തിരിച്ചടിയാവില്ലെന്നും അവരുടെ വോട്ടുകളും തനിക്ക് ലഭിക്കുമെന്നും വട്ടിയൂര്‍ക്കാവിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്.ആവേശകരമായ ഉപതെരഞ്ഞെടുപ്പില്‍ നാളെ ...

Sun, 10/20/2019 - 13:12

''എന്‍എസ്എസ് നിലപാട്:പ്രതീക്ഷ ഉയര്‍ത്തി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍''

തിരുവനന്തപുരം:   കേരള ജനത സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ സുകുമാരന്‍ നായരല്ല ആര് ശ്രമിച്ചാലും തെറ്റിദ്ധരിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. എല്‍ഡിഎഫാണ് മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണത്തിനായി ശ്രമിച്ചത്്. പാവപ്പെട്ടവരായ നായന്മാര്‍ക്ക് ഇക്കാര്യമെല്ലാം അറിയാമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തക...

കേരളത്തിലെ സ്വർണ രാഷ്ട്രീയത്തിന്റെ ചെമ്പ് പുറത്താകുന്നു

വിമാനത്താവളങ്ങളിലൂടെ സ്വർണ്ണം സുഗമമായി ഒഴുകുന്നു. കടത്തപ്പെടുന്ന സ്വർണ്ണത്തിൽ വളരെ ചെറിയ അംശം മാത്രമാണ് പിടിക്കപ്പെടുന്നത്. കസ്റ്റംസ്, പോലീസ് എന്നിവരുടെ എല്ലാം അറിവോടെയാണ് ഈ സ്വർണ്ണം കടത്തപ്പെടുന്നത്. 
            ഈ കടത്തപ്പെടുന്ന സ്വർണ്ണത്തിൻ്റെ ലാഭവിഹിതം ഇതിന് കൂട്ടുനിൽക്കുന്ന എല്ലാവരുടെയും പക്കൽ വന്നു ചേരുന്നുണ്ട്. രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഒത്താശയില്ലെങ്കിൽ ഔദ്യോഗിക സംവിധാനത്തിന് അനുസ്യൂതം ഈ കള്ളക്കടത്ത് നടത്തിക്കൊണ്ടു പോകാനായില്ല . 

Subscribe to centre government