മേഞ്ചശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചു
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. ബി.ജെ.പിയുടെയും എന്‍.എസ്.എസിന്റെയും......
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. ബി.ജെ.പിയുടെയും എന്‍.എസ്.എസിന്റെയും......
ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കരുതെന്ന നിലപാട് സിപിഎമ്മിനില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആക്ടിവിസ്റ്റുകള്‍ എന്ന പേരില്‍ കുഴപ്പമുണ്ടാക്കാന്‍ വരരുതെന്നാണു നിലപാട്. യുവതികള്‍ മടങ്ങിയ സംഭവത്തില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടില്ല. തന്ത്രിയുടെ നിലപാട് മൂലമാണു യുവതികള്‍ക്കു സന്നിധാനത്തു പ്രവേശിക്കാന്‍.........
കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ അമ്മയുടെ മുന്നില്‍ വച്ചു യുവാവിനെ മര്‍ദ്ദിച്ച കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഒത്തുതീര്‍പ്പിന് ശ്രമം. ഗണേഷിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള്‍ വഴി....
ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) പ്രമേയം പാസാക്കി. ഹിന്ദു മത സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നത് മതേതര സ്ഥാപനമായ പി.എസ്സിയെ ഏല്‍പ്പിക്കുന്നത് വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്ന് സംഘടന പറഞ്ഞു.
ശബരിമലയില്‍ പരമ്പരാഗതമായി പിന്തുടരുന്ന ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നും ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിയ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ കാണാന്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എത്തിയില്ല.