ഏപ്രില്‍ 16 ഹര്‍ത്താല്‍: ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത നേര്‍ക്കുനേര്‍
ബി.ജെ.പിയും ഹിന്ദു സംഘടനകളും ഈ ഹര്‍ത്താലിന് പിന്നിലെ വര്‍ഗീയ ശക്തികളെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികളും ഇടതുപക്ഷവും മാധ്യമ പണ്ഡിതരും എല്ലാം നിശബ്ദരാവുകയാണ്. കാരണം അവര്‍ വസ്തുത തുറന്ന് പറഞ്ഞാല്‍ ബി.ജെ.പിയെയും ഹിന്ദു സംഘടനകളെയും അനുകൂലിക്കുകയാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുമെന്ന ഭയത്താല്‍.