Skip to main content

വിപണി തുറക്കുമെന്ന്‍ ലി ഖെഛിയാങ്ങ്

ഇന്ത്യയിലുണ്ടാകുന്ന വ്യാപാര കമ്മി മറികടക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനീസ് വിപണി തുറന്നു കൊടുക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ്.

ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നങ്ങളില്‍ പ്രത്യേക ചര്‍ച്ച

നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് പരസ്പര വിശ്വാസം അനിവാര്യമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെ ചിയാങ് വ്യക്തമാക്കി.

ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം ഇന്ന്

Li Keqiangമൂന്ന്‍ ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ് ഞായറാഴ്ച ഇന്ത്യയിലെത്തും. മാര്‍ച്ചില്‍ അധികാരമേറ്റതിന് ശേഷം ലി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്.

Sun, 05/19/2013 - 11:43

തത്സ്ഥിതി തുടരണമെന്ന് ചൈനയോട് ഇന്ത്യ

ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഏപ്രില്‍ 15ന്  മുമ്പുള്ള തത്സ്ഥിതി പാലിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

ഇന്ത്യയും ചൈനയും ഫ്ലാഗ് മീറ്റിംഗ് നടത്തി

ലഡാക്കില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചതായ വിഷയത്തില്‍ ഇരു സൈന്യങ്ങളും തിങ്കളാഴ്ച ഫ്ലാഗ് മീറ്റിംഗ് നടത്തി

Subscribe to Artificial Intelligence