Skip to main content

ചൈന പണി തുടങ്ങി അമേരിക്കയിൽ എൽ എൻ ജി കെട്ടിക്കിടക്കുന്നു

ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കയുദ്ധത്തെ തുടർന്ന് ചൈന അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക(എൽ എൻ ജി)ഇറക്കുമതി പൂർണമായി നിർത്തി.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട്.......

കൈകൊടുത്താല്‍ എച്ച്.ഐ.വി പകരുമെന്ന് പഞ്ചാബ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി

എച്ച്.ഐ.വി ബാധിതര്‍ക്ക്  കൈകൊടുത്താല്‍ എയ്ഡ്‌സ് പകരുമെന്ന് പഞ്ചാബ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (പി.എസ്.എ.സി.എസ്). എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി പി.എസ്.എ.സി.എസ് പുറത്തിറക്കിയിരിക്കയ ലഖുലേഖയിലാണ് ഇക്കാര്യം പറയുന്നത്.

എച്ച്.ഐ.വി ബാധിതരില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ലോകത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2013 അവസാനം 21 ലക്ഷം പേരാണ് ഇന്ത്യയില്‍ മാരക വൈറസ് ബാധിച്ച് കഴിയുന്നത്.

വിശ്വസ്തതയും സുരക്ഷിത ലൈംഗികതയും മന്ത്രിയും

എയ്ഡ്സ് പ്രതിരോധത്തിന് ഉറയേക്കാള്‍ പ്രധാനം വിശ്വസ്തത എന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ആര്‍.എസ്.എസ് അജണ്ടയെന്ന്‍ വിമര്‍ശകര്‍. ഫുട്ബാള്‍ മാമാങ്കം പ്രമാണിച്ച് ബ്രസീലിലേക്ക് ഇന്ത്യ കയറ്റി അയച്ചിരിക്കുന്നത് 1.5 കോടി ഗര്‍ഭ നിരോധന ഉറകള്‍.  

തിലകനും മോഹൻലാലും ഒരു ഡിസംബര്‍ ഒന്നും

മോഹൻലാൽ ആർദ്രത ബാക്കിവയ്ക്കുന്നു. തിലകൻ പ്രചണ്ഡതയും. വിപരീത മൂല്യങ്ങൾ പരസ്പരപൂരകങ്ങൾ ആകുന്നത് ഇവിടെയാണ്.

Subscribe to LNG