ചാറ്റ് ജി പി ടിയെ നേരിടാൻ ആമസോണിൻ്റെ ചാറ്റ് ബോട്ട് തയ്യാറാകുന്നു
18 June 2024
-
0
Submitted by

ബദൽ ഒരുക്കി ഓപ്പൺ എഐയുടെ പാറ്റ്ജിപിടിയുമായി മത്സരിക്കാൻ ആമസോണിന്റെ ചാറ്റ് ബോട്ട് അണിയറയിൽ തയ്യാറാകുന്നു. വരുന്ന സെപ്റ്റംബറിൽ ഈ ചാറ്റ് ബോട്ട് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഇത്തരം ഒരു സംരംഭത്തെ ആമസോൺ സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.
ടെക്സ്റ്റ് -ഇമേജ് സേവനങ്ങൾക്ക് പുറമേ വ്യക്തികളുടെ സഹായിയായി പ്രവർത്തിക്കുന്ന വിധം ആയിരിക്കും ഈ ചാറ്റ് ബോട്ട് പെരുമാറുക. ' മാറ്റിസ് ' എന്നാണ് തൽക്കാലം ഈ ചാറ്റ് ബോട്ടിന് കോഡ് പേരിട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്. വീട്ടിനുള്ളിൽ കയറി വരുമ്പോൾ ലൈറ്റ് ഇടാനും അതുപോലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഒക്കെ ഈ ചാറ്റ് ബോട്ട് പ്രാപ്തമായിരിക്കുമെന്നാണ് കേൾവി.
Tags
RELATED ARTICLES
ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻറെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രാജിക്കൊരുങ്ങുന്നു. പട്ടാള മേധാവി വാക്കർ ഉസ്മാനുമായി മുഹമ്മദ് യൂനിസ് അസ്വാരസ്ഥ്യത്തിലായിട്ട് ഏറെ നാളായി.
ഹാർവാർഡ് സർവകലാശാലയിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തി കൊണ്ടുള്ളതാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനം. നിലവിൽ അവിടെ പഠിക്കുന്ന 6400 വിദേശവിദ്യാർഥികൾ വേറെ സർവകലാശാലകൾ നോക്കിക്കൊള്ളാനും ഉത്തരവിട്ടിട്ടുണ്ട്.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമര് പുടിനും തമ്മിൽ റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി .തിങ്കളാഴ്ച ഇരു നേതാക്കളും തമ്മിൽ രണ്ടു മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണത്തിലൂടെയാണ് ഈ ധാരണയിലേക്ക് എത്തിയിട്ടുള്ളത്.
ഡോ.ശശി തരൂരിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വത്തിൽ തകൃതിയായി നടക്കുന്നു. ഓപ്പറേഷൻ സിന്ദൂർ വിശദീകരണ വിദേശ സംഘത്തിൻറെ നായകസ്ഥാനം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ചു എന്നതാണ് തരൂരിനെതിരെ ഉന്നയിക്കുന്ന മുഖ്യ ആരോപണം.
ദേശീയരാഷ്ട്രീയത്തിൽ തിരിച്ചുവരവിനായി കൊതിക്കുന്ന കോൺഗ്രസിനു മുന്നിൽ, കോൺഗ്രസ് തന്നെ സ്വന്തം വഴി കൊട്ടിയടയ്ക്കുകയാണ്. മോദിവിരോധമെന്ന ഒറ്റയജണ്ടയിൽ കോൺഗ്രസ് സ്വയം തളച്ചിടുമ്പോൾ, ദേശീയവികാരവും ഹിന്ദുവികാരവും ജാതിവികാരവുമെല്ലാം അനുകൂലമാക്കി ബീജേപ്പീ സ്വന്തം നില കൂടുതൽ ഭദ്രമാക്കിയിരിക്കുകയാണ്.
പാകിസ്ഥാൻ പട്ടാളം ബലൂചിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നുവെന്നാണ് ഇപ്പോഴറിയുന്നത്. ഏതാനും പുതുതലമുറ യുവാക്കൾ ആയുധങ്ങളുമായി പട്ടാള കേന്ദ്രങ്ങളിലേക്ക് സമീപിക്കുമ്പോൾ പട്ടാളം സ്വമേധയാ പിൻവാങ്ങുന്നു എന്നാണ് നേതാക്കൾ തന്നെ അറിയിക്കുന്നത്.
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 48 മണിക്കൂർ കഴിഞ്ഞിട്ടും പാകിസ്ഥാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന നേതാക്കൾ എല്ലാവരും ഇന്ത്യ തങ്ങളെ തിരിച്ചറിയൂ എന്ന് അഭ്യർത്ഥിക്കുകയാണ്.
ബലൂചിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തകയും ബലൂച് യാക്ജതി കമ്മറ്റി (ബലൂച് ഐക്യ സമിതി-ബി. വൈ.സി) മുഖ്യ സംഘാടകയുമായ ഡോ. മെഹ്റാംഗിനെ അനധികൃതമായി പാകിസ്ഥാൻ ഭരണകൂടം തടവിൽ വച്ചിരിക്കുന്നതിനെതിരെയുള്ള പ്രതിഷേധം വ്യാപകമാകുന്നു.
ലോക സന്തോഷ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 118 . പട്ടികയിൽ ആകെ രാജ്യങ്ങൾ 147 . ഇന്ത്യയുടെ അവസ്ഥയ്ക്ക് ചെറിയ പുരോഗതി ഉണ്ട്. കഴിഞ്ഞകൊല്ലം ഇത് 126 ആയിരുന്നു. അമേരിക്കയുടെ ഇക്കൊല്ലത്തെ നില അതിൻറെ ചരിത്രത്തിലെ ഏറ്റവും താഴെ ഉള്ളത്.24.
അങ്ങനെ, കോൺഗ്രസിൽ ‘’ഓപ്പറേഷൻ ക്രിസ്ത്യാനി’’ തുടങ്ങി. ഓപ്പറേഷൻ സിന്ദൂരവും കുങ്കുമവുമൊക്കെ വർഗീയമാണ്. ഇതാണെങ്കിൽ തനി മതേതരം. തല ക്രിസ്ത്യാനിയെങ്കിൽ ഇടംകൈ ഈഴവനും വലംകൈ മുസ്ലീമും എന്നിങ്ങനെയുള്ള മതേതരചേരുവയുള്ള മനുഷ്യന്മാരുള്ള നാടാണ് കേരളം.