കോണ്‍ഗ്രസ് എംപി റഷീദ് മസൂദിനെ അയോഗ്യനാക്കി
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഉടൻ അയോഗ്യനാക്കപ്പെടുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി
Artificial intelligence
1998-ല്‍ അനുരാധ സാഹാ എന്ന യുവതിയാണ് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി സുപ്രീം കോടതി വിധിക്കുന്നത്
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഉടൻ അയോഗ്യനാക്കപ്പെടുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി
ഡാറ്റ സെന്റര്‍ സംബന്ധിച്ച കേസന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് വ്യക്തമാക്കുന്നതാണ് എ.ജി. തയ്യാറാക്കിയ സത്യവാങ്മൂലം
2-ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദ ടേപ്പ് സംഭാഷണങ്ങള്‍ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളുമായുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണെന്നും സുപ്രീം കോടതി
2005 ലെ ഉത്തരവ് പ്രകാരം കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്
മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയെ കേസില്‍ പ്രതി ചേര്‍ത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും പ്രതിചേര്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം