Skip to main content

Artificial intelligence 

വോട്ട് രേഖപ്പെടുത്തിയാല്‍ രസീത് നല്‍കുന്ന സംവിധാനം നടപ്പിലാക്കണം: സുപ്രീംകോടതി

2014-ലെ തിരഞ്ഞെടുപ്പ് മുതല്‍ രസീത് സമ്പ്രദായം നടപ്പിലാക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു

ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണം: സുപ്രീംകോടതി

കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുകയാണോയെന്നും സുപ്രീം കോടതി

ഐ.പി.എല്‍ വാതുവെപ്പ്: മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍. ശ്രീനിവാസന്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്നും സുപ്രീം കോടതി

ആധാര്‍കാര്‍ഡ്: വിധിയില്‍ വ്യക്തത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

പാചക വാതക സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ 23-നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്

വി.കെ സിങ്ങിനെതിരെ കോടതിയലക്ഷ്യ കേസ്

ബലാല്‍സംഗക്കേസിലെ പ്രതികളുടെ പ്രായം കണക്കാക്കാന്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി കോടതി പരിശോധിക്കുമെങ്കില്‍ എന്തുകൊണ്ട് തന്റെ കാര്യത്തില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൂടാ എന്നായിരുന്നു സിങ്ങിന്റെ പരാമര്‍ശം.  

Subscribe to Open AI