കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിയെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി തള്ളി
കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍സെക്രട്ടറി പി. സി പരഖിനെ പ്രതി ചേര്‍ത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കെതിരെ അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്
