കസ്റ്റഡിയിലുള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം: സുപ്രീം കോടതി
കസ്റ്റഡിയിലുള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്
