തെറ്റയിലിനെതിരായ ലൈഗികാരോപണം: യുവതി സുപ്രീം കോടതിയെ സമീപിച്ചു
ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണക്കുറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് യുവതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
Artificial intelligence
ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണക്കുറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് യുവതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടെന്ന് വീണ്ടും സുപ്രീം കോടതി ഉത്തരവ്. ആധാറിന് നിയമപ്രാബല്യം ഉണ്ടാകുന്നത് വരെ അത് നിര്‍ബന്ധമാക്കരുതെന്ന് ജസ്റ്റിസ് ബിഎസ് ചൗഹാന്റ് നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും
പീഡനക്കെസിന്റെ വിചാരണ വേളയില്‍ ഇരകളും സാക്ഷികളും വ്യാപകമായി മൊഴി മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ പുതിയ നിര്‍ദ്ദേശം
ഗുരുതരമായ കേസുകളില്‍ പ്രതിയായി അഞ്ചു വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചിട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‍ വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ്