Skip to main content

Artificial intelligence 

നെയ്യാര്‍ ഡാമിലെ വെള്ളം വിട്ടുനല്കകണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇടക്കാലാശ്വാസമായി കേരളം 150 ഘനയടി വെള്ളം നെയ്യാര്‍ ഡാമില്‍ നിന്നും വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്‌ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്

സി.ബി.ഐ: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

സി.ബി.ഐ ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി സ്റ്റേ. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിധി

ഗുവാഹത്തി കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു

സി.ബി.ഐ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു

ഗുവാഹത്തി കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാരും സി.ബി.ഐയും സുപ്രീം കോടതിയിലേക്ക്

സി.ബി.ഐയുടെ രൂപീകരണം അസാധുവാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും സി.ബി.ഐയും തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും

സി.ബി.ഐയുടെ രൂപീകരണം അസാധു: ഗുവാഹത്തി ഹൈക്കോടതി

നിയമനിര്‍മാണത്തിലൂടെ മാത്രമെ കുറ്റാന്വേഷണ ഏജന്‍സിക്ക് രൂപം നല്‍കാവൂ. സി.ബി.ഐയെ കുറ്റാന്വേഷണസേനയായി കാണാനാവില്ലെന്ന് ജസ്റ്റിസുമാരായ ഇക്ബാല്‍ അഹമ്മദ് അന്‍സാരിയും ഇന്ദിര ഷായും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

Subscribe to Open AI