Skip to main content

Artificial intelligence 

മൂന്ന് ശതമാനം വികലാംഗ സംവരണം പൂര്‍ണ്ണമായും നടപ്പിലാക്കണമെന്ന് സുപ്രീം കോടതി

വികലാംഗര്‍ക്ക് ജോലിയെടുക്കാവുന്ന വിഭാഗങ്ങളില്‍ മാത്രം സംവരണം പരിമിതപ്പെടുത്തുന്ന കേന്ദ്രത്തിന്റെ ഓഫീസ് മെമ്മോ കോടതി റദ്ദാക്കി.

ഐസ്ക്രീം കേസ്: വി.എസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്

ശ്രീനിവാസന് ചുമതലയേല്‍ക്കാം: സുപ്രീം കോടതി

ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപ്പെടരുതെന്ന് നിർദ്ദേശം നൽകികൊണ്ടാണ് കോടതി ചുമതലയേൽക്കാൻ അനുവദിച്ചത്

ആധാര്‍: മുന്‍ ഉത്തരവില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

ആധാർ കാർഡിന് നിയമസാധുത നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ ഐഡന്റഫിക്കേഷന്‍ അതോറിറ്റി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

മാലിദ്വീപ്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കി

ഒരു സ്ഥാനാര്‍ഥിക്കും ഭരിക്കാനാവശ്യമായ വോട്ട് നേടാന്‍ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ കാരണം

തന്തൂരി കേസ്: സുശീല്‍ ശര്‍മ്മയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു

സുശീല്‍കുമാറിന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മാനസാന്തരത്തിനുള്ള സാധ്യതയുണ്ടെന്നും വധശിക്ഷ റദ്ദാക്കികൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി

Subscribe to Open AI