ജനപ്രതിനിധികളുടെ അയോഗ്യത: മറികടക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മറികടന്നുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി
Artificial intelligence
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മറികടന്നുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിയാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.
കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്
പരീക്ഷ പാസാകണമെങ്കില്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നതിനുപുറമെ മൊത്തത്തില്‍ 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന യു.ജി.സി നടപടിയാണ് സുപ്രീം കോടതി ശരിവച്ചത്
ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ ഉണ്ടായ കലാപം അന്വേഷിക്കാന്‍ സി.ബി.ഐയോടെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.