Skip to main content

സാമ്പത്തിക പ്രതിസന്ധി: സംസ്ഥാനം കര്‍ശന നടപടികളിലേക്ക്

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുകയാണോയെന്നും സുപ്രീം കോടതി

സംസ്ഥാനത്ത് സാമ്പത്തിക അച്ചടക്കം, പുതിയ തസ്തികകള്‍ക്ക് നിയന്ത്രണം: മുഖ്യമന്ത്രി

പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിൽ നിയന്ത്രണം വരുമെങ്കിലും നിലവിലെ തസ്തികകളിൽ നിയമനം നടത്തുന്നതിന്  തടസ്സമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി

കെ.എസ്.എഫ്.ഇക്ക് റെക്കോര്‍ഡ്‌ ലാഭം, 111 പുതിയ ശാഖകള്‍: മാണി

2010-11 ല്‍ 12333 കോടി രൂപയുടെ ടേണോവര്‍ നടന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 59 ശതമാനം വര്‍ദ്ധിച്ച് 19665 കോടിയായി

ബാലപീഡനത്തിനെതിരെ ജാഗ്രതാ സമിതികള്‍: എം.കെ മുനീര്‍

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ അറിയിച്ചു.

വിവാദ കവിത: ബി. സന്ധ്യക്ക് താക്കീത്

കവിതയിലൂടെ രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകരെ അപഹസിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് എ.ഡി.ജി.പി ബി. സന്ധ്യക്ക്‌ സര്‍ക്കാര്‍ താക്കീത്. കേരള ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണാണ് താക്കീത് നല്‍കിയത്.

Subscribe to Macron of France