ഓഖി ദുരിതാശ്വാസം: സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെന്ന് സൂസപാക്യം
ഓഖി ദുരിന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. കേവലം 49 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ഇതുവരെ കിട്ടിയത്. ദുരിതാശ്വാസമെത്തിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കാന്‍ തയ്യാറാകണം.

