ജലഗതാഗതത്തിന് പ്രാധാന്യം നല്‍കും: മന്ത്രി കെ.ബാബു
സംസ്ഥാനത്ത് ജലഗതാഗതത്തിന് പ്രാധാന്യം നല്‍കുമെന്നും ഗതാഗതത്തിന്റെ ഇരുപത് ശതമാനം 2015 ഓടെ ജലമാര്‍ഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ.ബാബു
സംസ്ഥാനത്ത് ജലഗതാഗതത്തിന് പ്രാധാന്യം നല്‍കുമെന്നും ഗതാഗതത്തിന്റെ ഇരുപത് ശതമാനം 2015 ഓടെ ജലമാര്‍ഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ.ബാബു
ജീവിതശൈലീ രോഗനിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാംക്ലാസ് മുതല്‍ക്കുള്ള കുട്ടികള്‍ക്ക്, സൗജന്യ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്നിവ ആസ്ഥാനമാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്
കമ്പനിവത്കരണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്നാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ ആക്ഷേപം
സംസ്ഥാന പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.94 കോടി രൂപ ലാഭമുണ്ടാക്കിയതായി പട്ടികജാതി-പിന്നാക്ക ക്ഷേമ-ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍
സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം, എന്നാല്‍ തമിഴ്, കന്നട ഭാഷ ന്യുനപക്ഷങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവ് തുടരും