മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന്‍ സര്‍ക്കാര്‍
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാറിന്‍റെ നിലപാട് സുപ്രീം കോടതി ശരിവച്ചു. ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകൾക്ക് ലൈസൻസ് നിഷേധിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
ജമാഅത്തെ ഇസ്ലാമി ദേശവിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പികുന്നുണ്ടോയെന്ന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
മരുന്ന് വ്യാപാരികളുടെ സംഘടനക്ക് അംഗീകാരം നഷ്ടമായി. അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന്‍റെ സ്റ്റേ ഒഴിവായി. രജിസ്ട്രേഷന്‍ വകുപ്പാണ് സ്റ്റേ ഒഴിവാക്കിയത്
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹരായവരെ ശുപാര്‍ശ ചെയ്യാന്‍ ഗ്രാമസഭകളെ ചുമതലപ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
സംസ്ഥാനത്തെ കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിന് 359 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എസ്.ശിവകുമാര്‍.