പാകിസ്ഥാൻ പട്ടാളമേധാവി അമേരിക്കയിലെ ഫ്ലോറിഡയിൽ ഒരു അത്താഴവിരുന്നിൽ പറഞ്ഞത് ഇന്ത്യ സിന്ധു നദിയിൽ ഡാം കെട്ടുകയാണെങ്കിൽ പത്ത് മിസൈൽ കൊണ്ട് അത് തകർത്തു കളയുമെന്ന് .
മകൻ അമ്മയ്ക്ക് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ടുകൊണ്ട് കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നു, "അമ്മയെ നോക്കാത്തവർ മനുഷ്യരല്ല". ഇത് നിർമ്മിത ബുദ്ധി യുഗം. ഈ യുഗം കാഴ്ചയുടേതല്ല. അനുഭവത്തിൻ്റേതാണ്. അതു മാത്രമാണ് നിർമ്മിതജിയും നമ്മളും തമ്മിലുള്ള ഏകവ്യത്യാസം
കേരളത്തിലെ ഒരു പ്രമുഖ സാംസ്കാരിക നായകൻ അടുത്തിടെ പൊതുവേദിയിൽ പ്രസംഗിച്ചതാണ് ഇപ്രകാരം" വേടൻ കേരളത്തിൻറെ നവനവോത്ഥാന നായകനാണ്.പാട്ടിൻറെ ചൂട്ട് കെട്ടി കത്തിച്ച് തമ്പ്രാക്കന്മാരുടെ മുഖത്ത് അടിച്ചു അവൻ പൊള്ളിക്കുന്നു ". ഒരു സമൂഹത്തിൻറെ സാംസ്കാരിക നിലയുടെ സൂക്ഷ്മതലം പ്രകടമാകുന്നതാണ് സംസ്കാരം .
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വംശവെറി ഹിറ്റ്ലറുടെ ക്രൂരതയെ കടത്തിവെട്ടുന്നു. ഹിറ്റ്ലർ പോലും ചെയ്യാത്ത ക്രൂരതയാണ് ഗാസയിൽ മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നത്.