Skip to main content

ബാർ ലൈസൻസ്: സുധീരൻ നിലപാട് മാറ്റുന്നു

നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനിന്നതോടെ കഴിഞ്ഞയാഴ്ച ചേര്‍ന്ന സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

സാമൂഹ്യപ്രവര്‍ത്തകന്‍ മിത്രനികേതന്‍ വിശ്വനാഥന്‍ അന്തരിച്ചു

കേരള ഗ്രാമങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. ഗ്രാമീണരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ദാരിദ്യം ഇല്ലായ്മ ചെയ്യുക, ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം.

എസ്‌.എന്‍ ട്രസ്‌റ്റ്: ഏഴാം തവണയും വെള്ളാപ്പള്ളി തന്നെ ജനറല്‍ സെക്രട്ടറി

പ്രസിഡന്റായി എം.എന്‍ സോമന്‍, അസിസ്‌റ്റന്റ്‌ സെക്രട്ടറിയായി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷററായി വി. ജയദേവന്‍ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

‘പദ്മനാഭന്റെ ചക്രം’ നാടിന്റെ സ്വത്ത്‌ തന്നെ

കേരളത്തിന്റെ എന്ന്‍ മാത്രമല്ല, സ്വതന്ത്ര ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ നടന്ന ഏറ്റവും കുപ്രസിദ്ധമായ രാഷ്ട്രസമ്പത്തിന്റെ കൊള്ളയായിരിക്കും പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കടത്ത്. ഇതിന്റെ ഉത്തരവാദിത്വം പ്രഥമദൃഷ്ട്യാ പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്കാണ്.

മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായ കല്ലേറ്: രണ്ട് എം.എല്‍.എമാര്‍ക്ക് പോലീസിന്റെ നോട്ടീസ്

കേസില്‍ പ്രതികളായ പയ്യന്നൂർ, ധർമടം എം.എൽ.എമാരായ സി. കൃഷ്ണന്‍, കെ.കെ നാരായണന്‍ എന്നിവർ‌ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

അനഘയുടേത് ആത്മഹത്യയോ കൊലപാതകമോയെന്ന് പറയാനാകില്ലെന്ന് കോടതി

സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ക്രൈം നന്ദകുമാറിന്റെയും ഉണ്ണിക്ക്യഷ്ണന്‍ നമ്പൂതിരിയുടെയും ഹര്‍ജികളിലെ തുടര്‍വാദമാണ് കോടതിയില്‍ നടക്കുന്നത്.

 

ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണം: കെ.പി ഇന്ദിര ചുമതലയേറ്റു

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണചുമതല സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഒന്നാം ജില്ലാ പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി ഇന്ദിര ഏറ്റെടുത്തു.

കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജും ഭാര്യയും പ്രതികളെന്ന് സി.ബി.ഐ

സലിംരാജിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി അദ്ദേഹം ദുരുപയോഗം ചെയ്തുവെന്നും എഫ്.ഐ.ആറില്‍ ആരോപിച്ചിട്ടുണ്ട്.

കള്ളവോട്ട് ചെയ്തെന്ന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ 26 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസ് നിയമപരമായി നേരിടുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.

സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കണമെന്ന് ഹൈക്കോടതി

സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് മദ്യം ലഭ്യമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ബാറുകള്‍ക്ക് ടുസ്റ്റാര്‍ പദവിയെങ്കിലും വേണമെന്നും ജസ്റ്റിസ് ചിദംബരേശന്‍ പറഞ്ഞു.