Skip to main content

തിരഞ്ഞെടുപ്പ് ദിവസം കാണാതായ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് തൂങ്ങിമരിച്ച നിലയില്‍

തിരഞ്ഞെടുപ്പ് ദിവസം കൂത്തുപറമ്പിൽ നിന്ന് കാണാതായ യു.ഡി.എഫ് ബൂത്ത് ഏജന്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

തളിപ്പറമ്പില്‍ ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷം മുറുകുന്നു

മുസ്ലിം ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ തളിപ്പറമ്പില്‍ ഇരു വിഭാഗക്കാരുടെയും കടകള്‍ തീയിട്ട് നശിപ്പിച്ചു. നഗരസഭാ പരിധിയില്‍ പത്ത് ദിവസത്തെ നിരോധനാജ്ഞ തുടരുന്നതിനിടെയാണ് അക്രമം.

ആര്‍.എസ്.പി: ലയനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി

യു.ഡി.എഫിന്റെ ഭാഗമായ മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.പി-ബിയും എ.എ അസീസ് എം.എല്‍.എ സംസ്ഥാന സെക്രട്ടറിയായ ആര്‍.എസ്.പി ഔദ്യോഗിക വിഭാഗവും തമ്മില്‍ ലയിക്കാന്‍ തീരുമാനമായി. 

ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷം: തളിപ്പറമ്പില്‍ നിരോധനാജ്ഞ

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് മേഖലാ ഓഫീസ് രാത്രി അടിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് ഞായറാഴ്ച പകല്‍ ലീഗ്‌ നടത്തിയ പ്രകടനത്തില്‍ പ്രദേശത്ത് വ്യാപക അക്രമം അരങ്ങേറി.

പിള്ളേരുകളി മാദ്ധ്യമപ്രവർത്തനവും പി.സി ജോർജും

പൊതുസമൂഹത്തിൽ ഉപയോഗിക്കേണ്ട ചുരുങ്ങിയ മര്യാദ പോലും പാലിക്കാൻ അറിയാത്ത ജോർജിന്റെ വാക്കുകൾക്കും അദ്ദേഹത്തിന്റെ വിലയിരുത്തലുകൾക്കും കേരളീയ സമൂഹത്തിൽ എന്താണ് പ്രസക്തി? സ്വയം ബഹുമാനം മാദ്ധ്യമപ്രവർത്തകർക്ക് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇവിടെയാണ് പ്രസക്തമാകുന്നത്.

ബാര്‍ ലൈസന്‍സ്: സര്‍ക്കാറിനെതിരെ ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍

ടൂസ്റ്റാര്‍ ഹോട്ടലുകളിലെ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍ അര്‍ഹരായ ത്രീസ്റ്റാര്‍ ഹോട്ടലുകളെ അവഗണിച്ചതായി ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖകള്‍ സഹിതം ആരോപിക്കുന്നു.

ഡാറ്റാ സെന്‍റര്‍ കേസ്: വി.എസിന്‍റെ മുന്‍ പി.എ എ.സുരേഷിനെ സി.ബി.ഐ ചോദ്യം ചെയ്തു

വി.എസ്സിന്റെ മുന്‍ പി.എ എന്ന നിലയില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമോയെന്നാണ്‌ സി.ബി.ഐ ഉദ്യോഗസ്‌ഥര്‍ ചോദിച്ചതെന്ന്‌ സുരേഷ്‌ വ്യക്‌തമാക്കി.

ഹാറൂണ്‍ റഷീദും എളമരം കരീമും ഒന്നിച്ചുള്ള ഉല്ലാസയാത്രാ ദൃശ്യങ്ങള്‍ പുറത്ത്‌

സി.പി.ഐ.എം പി.ബി അംഗമായ കോടിയേരി ബാലകൃഷ്ണനും ഹാറൂണ്‍ അല്‍ റഷീദുമായി നേരത്തേ ഡല്‍ഹി കേരള ഹൗസില്‍വെച്ച് കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സര്‍ക്കാര്‍ തകരും: പിണറായി

കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക് യു.ഡി.എഫിനോടുള്ള അമര്‍ഷമാണ് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു.ആദ്യ 3 മണിക്കൂറില്‍ സംസ്ഥാനത്ത് 22.3% പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.