Skip to main content

നാഗാലാന്‍ഡ് ലോട്ടറി: സാന്റിയാഗോ മാര്‍ട്ടിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേരളം

അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ച കേരളത്തിന്റെ നടപടിക്കെതിരെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ അസം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേരളം.

കേരളവും തമിഴ്‌നാടും തമ്മിലുള്ള നദീജല തര്‍ക്കം ഉടന്‍ പരിഹരിക്കും: ഉമ്മന്‍ ചാണ്ടി

തമിഴ്‌ നാടിന്‌ വെള്ളം ലഭിക്കേണ്ടത്‌ അനിവാര്യമെന്നത് പോലെ തന്നെയാണ്‌ കേരളീയരുടെ സുരക്ഷിതത്വവും. അതുകൊണ്ട്‌ പ്രശ്നത്തെ കരുതലോടെ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുകയുള്ളെന്നും  അദ്ദേഹം പറഞ്ഞു.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ കാര്യങ്ങളില്‍ രാജകുടുംബം ഇടപെടരുത്: അമിക്കസ്‌ ക്യൂറി

ക്ഷേത്ര നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏര്‍പ്പിക്കണമെന്നും  ക്ഷേത്ര സ്വത്തിന്റെ മൂല്യനിര്‍ണയത്തിനായി നിയോഗിച്ച വിദഗ്ധ സമിതിയെ മാറ്റണമെന്നും റിപ്പോര്‍ട്ടില്‍  ആവശ്യപ്പെട്ടിട്ടുണ്ട്.

ഉയിർത്തെഴുന്നേൽപ്പും ഇറാനിൽ നിന്നുള്ള അമ്മയുടെ പൊറുക്കലും

പെസഹാദിവസം ഇറാനിൽ നിന്നെത്തിയ ഒരു അമ്മയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ വാർത്ത വെറും ആചാരാനുഷ്ഠാനത്തേക്കാൾ അർഥപൂർണ്ണമായി യേശുദേവന്റെ പീഡാനുഭവവും ഉയിർത്തെഴുന്നേൽപ്പും പ്രസക്തമാക്കുന്നു.

വയനാട്ടിലെ കാട്ടുതീ: മനുഷ്യസൃഷ്ടിയെന്ന് വനം വകുപ്പ്

വയനാട്ടിൽ കഴിഞ്ഞ മാസം പടര്‍ന്ന കാട്ടുതീ മനുഷ്യസൃഷ്ടിയെന്ന്‍ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും വനം വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

ബാര്‍ ലൈസന്‍സ് പുതുക്കിയതില്‍ വിവേചനം കാണിച്ചിട്ടില്ല: സര്‍ക്കാര്‍

എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമെ ലൈസന്‍സ് പുതുക്കിയിട്ടൂള്ളു എന്നും ഇടക്കാല ഉത്തരവിലൂടെ ലൈസന്‍സ് ലഭിച്ചവര്‍ക്ക് പുതുക്കിയിട്ടില്ല എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

പത്മതീർത്ഥക്കുളം സര്‍ക്കാര്‍ ചിലവില്‍ ശുദ്ധീകരിക്കും: മുഖ്യമന്ത്രി

സര്‍ക്കാര്‍ ഒറ്റത്തവണ മാത്രമേ ക്ഷേത്രത്തിന്റെ ശുദ്ധീകരണ ചെലവ് വഹിക്കുകയുള്ളുവെന്നും തുടര്‍ന്നുള്ള ചിലവ് ക്ഷേത്രം ഭരണാധികാരികള്‍ ഏറ്റെടുക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

10 കോടിയുടെ മയക്കുമരുന്നുമായി സിംബാബ്‌വെ സ്വദേശിനി പിടിയില്‍

ദോഹ വഴി ദക്ഷിണാഫ്രിക്കയിലേക്ക് കടത്താന്‍ കൊണ്ടുവന്ന 25 കിലോ എഫിഡ്രിന്‍ ആണ് കസ്റ്റംസ് വിഭാഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്.

പുരസ്കാരം മലയാള സിനിമക്കും മിമിക്രി കലാകാരന്‍മാര്‍ക്കും സമര്‍പ്പിച്ച് സുരാജ്

അറുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരത്തിനു മലയാളി താരം സുരാജ് വെഞ്ഞാറമൂട് അര്‍ഹനായി.

എസ്.എസ്.എൽ.സിക്ക് 95.47 ശതമാനത്തിന്റെ റെക്കോര്‍ഡ് വിജയം

പരീക്ഷയെഴുതിയ 4,​60,​319 വിദ്യാർത്ഥികളിൽ 4,​42,​620 പേർ ഉപരിപഠനത്തിന് അർഹത നേടി. ആൺകുട്ടികളുടെ വിജയശതമാനം 94.44ഉം പെൺകുട്ടികളുടേത് 96.55 ശതമാനവുമാണ്.