Skip to main content

കൊടുങ്ങല്ലൂർ ക്ഷേത്രത്തില്‍ കവര്‍ച്ച

ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിനുള്ളിൽ കടന്ന മോഷ്ടാക്കൾ പണപ്പെട്ടിയാണ് കവർന്നത്. ഇരുപത് ലക്ഷത്തോളം രൂപയാണ് മോഷണം പോയതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്‍മോഹന്‍ സിംഗ് കേരളത്തില്‍

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തി.

എ.എന്‍ ഷംസീര്‍ കിര്‍മാണി മനോജുമായി ഫോണില്‍ ബന്ധപ്പെട്ടതായി കെ.കെ രമ

വടകരയിലെ സി.പി.ഐ.എം സ്ഥാനാര്‍ഥി എ.എന്‍ ഷംസീറും ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജുമായി അടുത്ത ബന്ധമാണെന്നുള്ളത് തെളിയിക്കുന്ന ഫോണ്‍ രേഖകളുമായി ആര്‍.എം.പി.

വഖാസ് അഹമ്മദിനെയും തഹ്‌സീന്‍ അക്തറിനേയും തെളിവെടുപ്പിനായി കേരളത്തിലെത്തിച്ചു

അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദിന്‍ ഭീകരരായ വഖാസ് അഹമ്മദിനെയും തഹ്‌സീന്‍ അക്തറിനേയും മൂന്നാര്‍ ന്യു കോളനിയില്‍ വഖാസ് താമസിച്ച കോട്ടേജിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധി സംസ്ഥാനത്ത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. കാസര്‍ഗോഡ്‌, കട്ടപ്പന, ചെങ്ങന്നൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ യോഗങ്ങളിലാണ് രാഹുല്‍ പങ്കെടുക്കുക.

സോളാര്‍ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയില്‍

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

സൂര്യനെല്ലി: വിചാരണക്കോടതിയുടെ വിധി ശരിവെച്ചു; 23 പ്രതികള്‍ക്ക് തടവ്

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ കേസില്‍ കേസിലെ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

ചാവറയച്ചനും എവുപ്രാസ്യാമ്മയും വിശുദ്ധ പദവയിലേക്ക്

വാഴ്ത്തപ്പെട്ട പദവിയില്‍ ഉള്ള ഇവരുടെയും അത്ഭുത പ്രവൃത്തികള്‍ പരിശോധിക്കാന്‍ വത്തിക്കാന്‍ നിയോഗിച്ച കര്‍ദ്ദിനാള്‍ സമിതിയുടെ ഡിക്രി പരിശോധിച്ചാണ് ഇവരെ പുതിയ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

തുഞ്ചൻ പറമ്പിലെ വിഡ്ഢിദിനാഘോഷം

മതം എന്ന ബിംബം മതതീവ്രവാദികൾ പ്രചരിപ്പിക്കുന്ന ബിംബകൽപ്പനയിലേക്ക് മാറുകയും അവരെ മാതൃകയാക്കുകയും ചെയ്യുന്നു എന്നുള്ളതാണ് കേരളത്തിൽ കണ്ടുവരുന്ന പ്രകടമായ മാറ്റം. തത്വചിന്തയില്ലാത്ത മതാചാരവും മതാചാരമില്ലാത്ത തത്വചിന്തയും ഒന്നിച്ചു സമ്മേളിച്ചിരിക്കുന്ന അവസ്ഥ. ആ നിലയ്ക്ക് സ്വാമി സന്ദീപാനന്ദഗിരി ആക്രമിക്കപ്പെട്ട ദിനവും വേദിയും അന്വർഥമാകുന്നു.